പാലപ്പുറം സുജാത രാമൻ (49) നിര്യാതയായി

പാലപ്പുറം സുജാത രാമൻ (49) നിര്യാതയായി

ഒറ്റപ്പാലം: കർമ്മേൽ ഫിലദെൽഫിയ സഭാംഗമായ സുജാത രാമൻ (49) നിര്യാതയായി. സംസ്കാരം ഓഗ. 3 ന് ഒറ്റപ്പാലം പാലപ്പുറം എൻഎസ്എസ് കോളേജിന് എതിർ വശമുള്ള ഗ്യാസ് ഗോഡൗൺ സമീപം ഭവനത്തിൽ രാവിലെ 11 ന് നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ച കഴിഞ്ഞ് 4  ന് കായംപൂവം സെമിത്തേരിയിൽ.