പാസ്റ്റർ തോമസ് പി. തരകന്റെ മാതാവ് ചിന്നമ്മ പാപ്പച്ചൻ (84) കർത്തൃസന്നിധിയൽ
ഗുജറാത്ത്: അഹമ്മദാബാദിൽ ദീർഘവർഷങ്ങളായി സുവിശേഷ പ്രവർത്തനം ചെയുന്ന പാസ്റ്റർ തോമസ് പി. തരകന്റെ മാതാവ്, പരേതനായ കരൂർ പാപ്പച്ചൻ്റെ ഭാര്യ ചിന്നമ്മ (84) ഗുജറാത്തിൽ നിര്യാതയായി. കുറ്റിയിൽ കുടുംബാംഗമാണ്. .
സംസ്കാരം കേരളത്തിൽ വച്ച് മാർച്ച് 14ന് ശനിയാഴ്ച്ച രാവിലെ 8 മുതൽ 9 വരെ ഭവനത്തിലും 9.30 മുതൽ 11 വരെ കടമ്പനാട് കല്ലുകുഴി ഐപിസി ഹെബ്രോൻ സഭയിലും നടക്കുന്ന ശുശ്രുഷകൾക്ക് ശേഷം തുവയൂർ മുക്കിൽ സഭാസെമിത്തേരിൽ.
മറ്റു മക്കൾ: സൂസമ്മ, മിനി.
മരുമക്കൾ - ഷീല തോമസ് (ഗുജറാത്ത്), പരേതനായ രാജൻ സി.ജി, പരേതനായ ഷാജി പതാലിൽ.
Advertisement















































