പാസ്റ്റർ പി.പി. ഐസക്കിൻ്റെ സഹധർമ്മിണി റീത്തമ്മ ഐസക് (68) കർതൃ സന്നിധിയിൽ
മഞ്ചേരി: പാസ്റ്റർ പി.പി. ഐസക്കിൻ്റെ സഹധർമ്മിണി റീത്തമ്മ ഐസക് (68) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
മഞ്ചേരി സെൻ്ററിൽ ഉൾപ്പെടെ മലബാറിൽ ദീർഘ വർഷങ്ങളായി ശുശ്രൂഷയിലായിരുന്നു.

