യൂജിൻ കോൺസെരയുടെ സംസ്കാരം ആഗ. 6 ന് തിരുവനന്തപുരത്ത്

യൂജിൻ കോൺസെരയുടെ സംസ്കാരം ആഗ. 6 ന് തിരുവനന്തപുരത്ത്
ad
ad
ad

ഷാർജ: ഐപിസി വർഷിപ്പ് സെന്റർ, ഷാർജ സഭാംഗവും തിരുവനന്തപുരം ടാബോർ ചർച്ച് അംഗവുമായ തിരുവനന്തപുരം വഞ്ചിയൂർ മഹനിയം വില്ലയിൽ യൂജിൻ കോൺസെര (58) യുടെ സംസ്കാരം ആഗ. 6 ന്  നാളെ രാവിലെ 10 ന് സ്വഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം തബോർ ഐപിസി സഭയുടെ നേതൃത്വത്തിൽ  പിഎംജി മലമുഗൾ സെമിത്തേരിയിൽ. 

 ഭാര്യ: ഐറീൻ യൂജിൻ കോൺസെര. 

മകൻ: എഫ്രയിം യൂജിൻ കോൺസെര (കാനഡ).

വാർത്ത: ജോൺ വിനോദ് സാം

Advertisement