പാസ്റ്റർ രാജൻ മാത്യു (58) കർത്തൃസന്നിധിയിൽ

പാസ്റ്റർ രാജൻ മാത്യു (58) കർത്തൃസന്നിധിയിൽ

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് മനക്കച്ചിറ സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജൻ മാത്യു നിര്യാതനായി. മാസങ്ങളായി കരൾ രോഗത്തിന് ലിസ്സി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

ലിവർ ട്രാൻസ്പ്ലാൻ്റേഷൻ നടത്താൻ, മകൻ ഷാജൻ പി. മാത്യു ലിവർ പകുത്ത് നൽകാനിരിക്കേ രോഗം കഠിനമായി പിതാവ് മരണപ്പെടുകയായിരുന്നു. സംസ്ക്കാരം പിന്നീട്.

ഭാര്യ: ഹന്ന രാജൻ മാത്യു .

മക്കൾ: ഷിജൻ പി. മാത്യു, ഷാജൻ പി. മാത്യു  (ശാരോൻ ഹെഡ് ഓഫീസ് സ്റ്റാഫ്).

വാർത്ത: പാസ്റ്റർ ഷിബു ജോൺ മുണ്ടക്കയം

Advertisement