കുമളി ആറാംമൈൽ മറ്റത്തിൽ രാജൻ കുരുവിള (എം.കെ. രാജൻ-78) നിര്യതാനായി


കുമളി ആറാംമൈൽ മറ്റത്തിൽ രാജൻ കുരുവിള (എം.കെ. രാജൻ-78) നിര്യതാനായി
ad
ad
ad

കുമളി : കുമളി ആറാം മൈലിൽ മറ്റത്തിൽ രാജൻ കുരുവിള (എം.കെ. രാജൻ-78) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം സെപ്. 26 നാളെ രാവിലെ 9ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 4ന് കുമളി ആറാംമൈൽ ഐപിസി സെമിത്തേരിയിൽ.

മക്കൾ: പാസ്റ്റർ ജയ്മോൻ രാജൻ (ഐപിസി ബേർശേബ വിലങ്ങന്നൂർ, തൃശൂർ) ബ്ലെസി, ജ്യോതി. മരുമക്കൾ: സജി തൈപറമ്പിൽ കമ്പംമെട്ട്, പാസ്റ്റർ കെ.വി. വർഗീസ് (ഐപിസി ശാലോം ആറാംമൈൽ കുമിളി), ജൂലി ജയ്മോൻ. 

കൊച്ചു മക്കൾ :പ്രയ്‌സ് ജെയ്‌മോൻ, ഗ്രേസ് ജെയ്‌മോൻ , ജോയൽ വർഗീസ്, നോയൽ വർഗീസ്, മഹിമ സജി, മെറിൻ സജി, മെർലിൻ സജി.

ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ശൂശ്രൂഷകൻ പാസ്റ്റർ ബോസ് എം. കുരുവിള ഇളയ സഹോദരൻ ആണ്.

Advertisement