പിസികെ പിവൈപിഎ വിദ്യാഭ്യാസ സഹായത്തിന് അപേക്ഷ ക്ഷണിച്ചു

പിസികെ പിവൈപിഎ വിദ്യാഭ്യാസ സഹായത്തിന് അപേക്ഷ ക്ഷണിച്ചു

കുവൈറ്റ് :- ഐപിസി പിസികെ പിവൈപിഎ വിദ്യാഭ്യാസ സഹായത്തിനു അപേക്ഷ ക്ഷണിച്ചു. ഈ വർഷം പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പഠനത്തിൽ സമർഥർ ആയിരിക്കുന്നവർക്കാണ് മുൻഗണന. അപേക്ഷയോടൊപ്പം പ്ലസ് ടുവിന്റെ മാർക്ക് ലിസ്റ്റ്, ലോക്കൽ പാസ്റ്ററുടെയും സെന്റർ പാസ്റ്ററുടെയും ശുപാർശ കത്തുകൾ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ജൂലൈ 24. 

വിദ്യാഭ്യാസ സഹായത്തിനുള്ള ആപ്ലിക്കേഷൻ താഴെ കാണുന്ന ഗൂഗിൾ ഫോം വഴി സമർപ്പിക്കാം. https://www.cognitoforms.com/PckPypa/IPCPCKPYPAEducationalAid2025

Advertisement