സുസ്മി മരിയ ബ്ലെസനു ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഡോക്ടറേറ്റ്

സുസ്മി മരിയ ബ്ലെസനു ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഡോക്ടറേറ്റ്

പാലക്കാട്: കോയമ്പത്തൂരിലുള്ള  നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചനിയറിംഗ് ആൻഡ് ടെക്നോളജിയിലെ അദ്ധ്യാപിക സുസ്മി മരിയ ബ്ലെസനു ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഡോക്ടറേറ്റ്.

കുഴിക്കാല ചല്ലരിക്കൽ ഭവനത്തിലെ വർഗ്ഗീസ് ആലീസ് ദമ്പതികളുടെ മകളാണ് സുസ്മി. മിസ്പ ഗുഡ്ന്യൂസ് മിനിസ്ട്രീസ് നല്ലൂർ സഭയിലെ പാസ്റ്റർ ബ്ലെസൻ എബ്രഹാമാണ് ഭർത്താവ്.

Advertisement