മലയാളി പെന്തെക്കോസ്ത് അസോസിയേഷൻ യു.കെ പ്രാർത്ഥനാ ദിനം ഓഗ.16 ന്

മലയാളി പെന്തെക്കോസ്ത് അസോസിയേഷൻ യു.കെ പ്രാർത്ഥനാ ദിനം ഓഗ.16 ന്

പോർട്സ്‌മൗത്ത്: ഇംഗ്ലണ്ട്  MPA UKയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി ഇംഗ്ലണ്ടിലെ വിവിധ പട്ടണങ്ങളിൽ ആഗസ്റ്റ് 16 ന് ശനിയാഴ്ച രാവിലെ 11 മുതൽ ഏകദിന പ്രാർത്ഥനാ സംഗമം   പോർട്സ്‌മൗത്ത് ബെഥേൽ പെന്തെക്കോസ്തൽ ചർച്ചിൻ്റെ നേതൃത്വത്തിൽ നടക്കും. 

VENUE : WYMERING METHODIST CHURCH, 26 SIXTH AVENUE, COSHAM, PORTSMOUTH, PO6 3PD

പ്രസിഡൻ്റ് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം ചെയ്യും. പ്രയർ കോർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ്, ഏരിയ കോർഡിനേറ്റർ  ജോൺസൻ ബേബി,  എക്സിക്യൂട്ടീവ്  അംഗങ്ങളായ പാസ്റ്റർ പി.സി സേവ്യർ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ജിനു മാത്യു (സെക്രട്ടറി) , പാസ്റ്റർ ബിജു ഡാനിയേൽ ( ജോയന്റ് സെക്രട്ടറി), പാസ്റ്റർ റോജി രാജു (ട്രഷറർ) എന്നിവർ നേതൃത്വം നല്കും.

വിവരങ്ങൾക്ക്: 07402 952773

വാർത്ത : പോൾസൺ ഇടയത്ത്