പ്രാർത്ഥനയുടെ 50 ദിനങ്ങൾ: നവംബർ 15 നാളെ ആരംഭിക്കും

പ്രാർത്ഥനയുടെ 50 ദിനങ്ങൾ:  നവംബർ 15 നാളെ ആരംഭിക്കും

കോട്ടയം:  ഭാരതത്തിന്റെ ഉണർവ് ലക്ഷ്യമാക്കി 18 വർഷമായി നടന്നുവരുന്ന  50 ദിന പ്രാർത്ഥന ആരംഭിക്കുന്നു. ഈ വർഷത്തെ പ്രഥമ പ്രാർത്ഥന സമ്മേളനം നവംബർ 15 ന് രാവിലെ 9 .മുതൽ രാത്രി 9 വരെ പന്തളം വൈ. എം. സി. എ. ക്ക് സമീപമുള്ള നാഷണൽ അപ്പസ്തോലിക് ചർച്ചിൽ നടക്കും. ഡോ. കെ.വി. പോൾ, പാസ്റ്റർ മാത്യു കെ. വർഗീസ്, പാസ്റ്റർ പി.ജി. മാത്യൂസ് എന്നിവർ പ്രസംഗിക്കും.

പാസ്റ്റർമാരായ ഷാജി കുര്യൻ, ജിജോ എബ്രഹാം, ജോം ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും.

Advt.