പിവൈപിഎ എറണാകുളം സെന്റർ ഭാരവാഹികൾ 

പിവൈപിഎ എറണാകുളം സെന്റർ ഭാരവാഹികൾ 
ഭാരവാഹികൾ 

എറണാകുളം: പിവൈപിഎ എറണാകുളം സെന്റർ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികളായി ഡോ. മെൽട്ടൺ സേവ്യർ (പ്രസിഡണ്ട്), വിക്കി വിൽസൺ (വൈസ് പ്രസിഡണ്ട്), ജയിംസ് ജോർജ് (സെക്രട്ടറി), ജസ്വിൻ രെഹാബോത്ത്,  ഡാനി ജെ. സ്റ്റാൻലി (ജോ. സെക്രട്ടറിമാർ), അനോ വി. രാജു (ട്രഷറർ), റിൻസൺ തോമസ് (ജോയിൻ ട്രഷറർ), ഡാനിയൽ ജോൺ (പബ്ലിസിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു

Advertisemen