ഐപിസി ഫഹാഹീൽ പി.വൈ.പി.എ സ്പെഷ്യൽ മ്യൂസിക് പ്രോഗ്രാം ഒക്ടോ. 24ന് 

ഐപിസി ഫഹാഹീൽ പി.വൈ.പി.എ സ്പെഷ്യൽ മ്യൂസിക് പ്രോഗ്രാം ഒക്ടോ. 24ന് 

കുവൈറ്റ്: ഐപിസി ഫഹാഹീൽ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ മ്യൂസിക് പ്രോഗ്രാം ഒക്ടോബർ 24ന് വൈകിട്ട് 7 മുതൽ 9 വരെ Mangaf, Block-4ലെ ഫിലാഡൽഫിയ ഹാളിൽ നടക്കും. ഡോ. ടോം ഫിലിപ്പ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 

Advertisement