ഐപിസി ഫഹാഹീൽ റിവൈവൽ ഫെസ്റ്റിവൽ ഇന്ന് മാർച്ച്  19 മുതൽ 

ഐപിസി ഫഹാഹീൽ റിവൈവൽ ഫെസ്റ്റിവൽ ഇന്ന് മാർച്ച്  19 മുതൽ 

കുവൈറ്റ്: ഐപിസി ഫഹാഹീൽ സഭയുടെ ആഭിമുഖ്യത്തിൽ മാർച്ച്  19,20 തീയതികളിൽ റിവൈവൽ ഫെസ്റ്റിവൽ നടക്കും. പാസ്റ്റർ  കാലേബ് ജീ ജോർജ്  പ്രസംഗിക്കും. സഭ ശുശ്രൂഷകൻ പാസ്റ്റർ ഷിനോ ജോർജ് നേതൃത്വം നൽകും

Advertisement