യോവേൽ പി. മാത്യുവിനു ഒന്നാം റാങ്കും സ്വർണ്ണ മെഡലും

ബീഹാർ: യോവേൽ പി. മാത്യുവിനു ഡൽഹി ജി.ഡി ഗോയങ്ക യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ചിലർ ഓഫ് ആർക്കിടെക്ചറിൽ ഒന്നാം റാങ്കും സ്വർണ്ണ മെഡലും ലഭിച്ചു. പഠനത്തിനാവശ്യമായ മുഴുവൻ തുകയും സ്കോളർഷിപ്പായി നേടിയാണ് 5 വർഷത്തെ പഠനം യോവേൽ പി. മാത്യു പൂർത്തീകരിച്ചത്. ബീഹാറിലെ മിഷൻ മേഖലകളിലെ സ്കൂളുകളിലാണ് യോവേൽ സ്കൂൾ പഠനം പൂർത്തീകരിച്ചത്.
ഡോ. എബി പി. മാത്യുവിന്റേയും പ്രീതി എബിയുടെയും മകനാണ് യോവേൽ.
Advertisement