ജിൻസി തോമസിന് റാങ്ക്

ജിൻസി തോമസിന് റാങ്ക്

വാളാർഡി: ഐപിസി ശാലേം വാളാർഡി സഭാംഗമായ തോമസ് മാത്യുവിൻ്റേയും വൽസമ്മ തോമസിൻ്റേയും മകൾ ജിൻസി തോമസ് എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്നും B. Ed ഇംഗ്ലീഷിൽ 10-ാം റാങ്ക് നേടി.

Advertisement