ജമീമ ബി എസിന് എൽ.എൽ.ബിയിൽ ഒന്നാം റാങ്ക്

ജമീമ ബി എസിന് എൽ.എൽ.ബിയിൽ ഒന്നാം റാങ്ക്

തിരുവനന്തപുരം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ആറാട്ടുകുഴി സഭാംഗം ജമീമ ബി എസ്. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളജിൽ നിന്ന് എൽ.എൽ.ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി. വെള്ളറട കോട്ടയം വിള ബഥനി ഹൗസിൽ ബിജു ദാസിന്റെയും സിസിലിയുടെയും മകളാണ് ജെമീമ. വെള്ളറട ഐപിസി സഭാ ശുശ്രൂഷകൻ പാസ്റ്റർ ഇ.എസ്. ജ്ഞാനദാസിന്റെ കൊച്ചുമകളാണ്.

Advertisemen