സുവിശേഷയോഗവും സംഗീത ശുശ്രൂഷയും ന്യുയോർക്കിൽ 

സുവിശേഷയോഗവും സംഗീത ശുശ്രൂഷയും ന്യുയോർക്കിൽ 

ന്യൂയോർക്: ഐപിസി ശാലേം ടാബർനാക്കിൽ ന്യൂയോർക്ക് സഭയുടെ ആഭിമുഖ്യത്തിൽ നവംബർ 3,4 തീയതികളിൽ വൈകുന്നേരം 6 മുതൽ 8.30 വരെ ന്യുയോർക്ക് 453 എൽമോണ്ട് റോഡിൽ സുവിശേഷയോഗവും സംഗീത ശുശ്രൂഷയും നടക്കും. പാസ്റ്റർ ചൈതന്യ ഗേര പ്രസംഗിക്കും. എസ്പിടി ഗായകസംഘം സംഗീത ശുശ്രൂഷ നയിക്കും. വിവരങ്ങൾക്ക്: പാസ്റ്റർ ജോൺസൻ ജോർജ്- (516) 401-4262.

Advertisement