കോട്ടയം നോർത്ത് സെന്റർ സോദരി സമാജം : സുവിശേഷയോഗവും സംഗീത വിരുന്നും ജനു. 28 ന്

കോട്ടയം നോർത്ത് സെന്റർ സോദരി സമാജം : സുവിശേഷയോഗവും സംഗീത വിരുന്നും ജനു. 28 ന്

കോട്ടയം: ഐപിസി കോട്ടയം നോർത്ത് സെന്റർ സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ സുവിശേഷയോഗവും സംഗീത വിരുന്നും 28 ഞായറാഴ്ച വൈകിട്ട് വിട്ട് 6 മുതൽ 9 വരെ മാധവൻ പടി നടക്കൽ പുരയിടത്തിൽ നടക്കും. സിസ്റ്റർ റീജ ബിജു പ്രസംഗിക്കും. ഐപിസി വടവാതൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ മാത്യു തോമസ് നേതൃത്വം നൽകും.