ഐപിസി കുവൈറ്റ്‌ റീജിയൻ സഹോദരീ സമാജം സ്പെഷ്യൽ മീറ്റിംഗ് ഒക്ടോ. 26ന്

ഐപിസി കുവൈറ്റ്‌ റീജിയൻ സഹോദരീ സമാജം സ്പെഷ്യൽ മീറ്റിംഗ് ഒക്ടോ. 26ന്

കുവൈറ്റ്: ഐപിസി കുവൈറ്റ്‌ റീജിയൻ സഹോദരീ സമാജത്തിന്റെ നേതൃത്വത്തിൽ ഒക്ടോ. 26 രാവിലെ 9:30 മുതൽ നാഷണൽ ഇവാഞ്ചലിക്കൽ  ചർച്ച് കോമ്പൗണ്ടിലുള്ള സൗത്ത് ടെൻറ്റിൽ പ്രത്യേക മീറ്റിംഗ് നടക്കും. സിസ്റ്റർ സൂസൻ തോമസ് (ബഹ്‌റൈൻ) മുഖ്യ പ്രഭാഷണം നടത്തും.

ഐപിസി ഫുൾ ഗോസ്പൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ അജു ജേക്കബ് നേതൃത്വം നൽകും. ഐപിസി കുവൈറ്റ്‌ റീജിയൻ സഹോദരീ സമാജം കൊയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വാഹനസൗകര്യം ഉണ്ടായിരിക്കും.

Advertisement