ടി.പി.എം. പത്തനംതിട്ട വാർഷിക സെൻ്റർ കൺവെൻഷൻ ഏപ്രിൽ 3 മുതൽ

പത്തനംതിട്ട: ദി പെന്തെക്കൊസ്തു മിഷൻ പത്തനംതിട്ട വാർഷിക സെൻ്റർ കൺവെൻഷൻ ഏപ്രിൽ 03 വ്യാഴം മുതൽ 06 ഞായർ വരെ വിളവിനാൽ ബഥേൽ ഗ്രൗണ്ട്, റ്റി.പി.എം. ഫെയ്ത്ത് ഹോമിന് എതിർവശം നടക്കും. വ്യാഴം, വെള്ളി, ശനി വൈകിട്ട് 5.45ന് സുവിശേഷപ്രസംഗം, രാവിലെ 7ന് വേദപാഠം രാവിലെ 9:30ന് പൊതുയോഗം, വൈകിട്ട് 3ന് കാത്തിരിപ്പുയോഗം രാത്രി 10ന് സ്പെഷ്യൽ പ്രാർത്ഥന ശനിയാഴ്ച വൈകിട്ട് 3ന് യുവജനസമ്മേളനം എന്നിവ നടക്കും. വിവരങ്ങൾക്ക്: 0468 2223425
Advertisement