ഐക്യ പ്രാർത്ഥന ഓഗ.1 ന്
പാറ്റ്ന: ഭാരതത്തിലെ വിവിധ പ്രാർത്ഥന മൂവ്മെന്റുകളെ ഏകോപിപ്പിച്ചുകൊണ്ട് ഓഗ.1 ന് വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ 9 വരെ ഐക്യ പ്രാർത്ഥന നടക്കും. റവ ഷാജി വർഗീസ് (സൂപ്രണ്ട്, എ ജി ചർച്ച്, യുപി) പ്രസംഗിക്കും. ജിമ്മി ജോസഫ്, സാജൻ പോൾ, ജസ്റ്റിൻ രാജ് നേതൃത്വം നല്കും
Join Zoom Meeting Link
https://us02web.zoom.us/j/8651684898?pwd=U1ZQeStXZTBQbjNqUml0Mmk3K3p5UT09
Meeting ID: 865 168 4898
വാർത്ത: ജേക്കബ് പാലക്കൽ ജോൺ, പാട്ന

