ഷൊർണ്ണൂർ യുപിഎഫ് യുവജന സമ്മേളനം ഡിസംബർ 21 ന്

ഷൊർണ്ണൂർ യുപിഎഫ് യുവജന സമ്മേളനം  ഡിസംബർ 21 ന്

ഷൊർണ്ണൂർ: ഷൊർണ്ണൂർ യുപിഎഫിൻ്റെ നേതൃത്വത്തിൽ ഡിസം. 21 ന് ചെറുതുരുത്തി ചർച്ച് ഗോഡിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ യുവജന സമ്മേളനം നടക്കും. ഇവാ.ജോയൽ ജോസഫ് , ഇവാ. യെഹോഷുവ എന്നിവർ ക്ലാസുകൾ നയിക്കും.

Advertisement