അഞ്ചാനിക്കൽ പാസ്റ്റർ പി.എം ജോൺ കർത്തൃസന്നിധിയിൽ
പാമ്പാടി: അഞ്ചാനിക്കൽ പാസ്റ്റർ പി.എം ജോൺ (80) നിര്യാതനായി. സംസ്കാരം നാളെ 12ന് (5.12.2025 വെള്ളിയാഴ്ച്ച) ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ആലാംപള്ളി ഗ്ലോബൽ മിഷൻസ് ഇന്ത്യ ദൈവസഭയുടെ പുളിക്കൽക്കവല ഉദയപുരത്തുള്ള സെമിത്തേരിയിൽ ഭാര്യ: പരേതയായ മേരി.പി.ജോൺ കഞ്ഞിക്കുഴിയിൽ പന്നാപറയിൽ കുടുംബം.
മക്കൾ: സിബി,ബിനു,മോൾബി. മരുമക്കൾ: ഷേർളി,ബിൻസി,പാസ്റ്റർ: ജേക്കബ് അയർക്കുന്നം.

