അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്

പിറവം: ഐപിസി കേരള സ്റ്റേറ്റ് സൺഡേസ്കൂൾ ഡെപ്യൂട്ടി ഡയറക്ടർ സണ്ണി എബ്രഹാം പിറവം ഇന്ന് (14-11-23) രാവിലെ തലകറങ്ങി വീഴുകയും ശേഷം കോട്ടയം  മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നവംബർ 21ന് ആൻജിയോഗ്രാം ചെയ്യാൻ തയ്യാറെടുക്കുന്നു. ദൈവജനം പ്രാർത്ഥിക്കുക.

Advertisement