പ്രത്യേക പ്രാർത്ഥനയ്ക്ക് 

പ്രത്യേക പ്രാർത്ഥനയ്ക്ക് 

പൂർണിയാ (ബീഹാർ): ബൈസി എന്ന ഗ്രാമത്തിലുള്ള  അനിൽ റായ് എന്ന സുവിശേഷകനെ ചില സുവിശേഷ വിരോധികൾ കൊടുത്ത പരാതിയിൻ പ്രകാരം കഴിഞ്ഞ ജൂലൈ12 ശനിയാഴ്ച ബൈസി സ്റ്റേഷൻ പോലീസ് അറസ്റ്റ് ചെയ്ത് പൂർണിയ ജയിലിൽ അടച്ചിരിക്കുന്നു. വിടുതലിനായി ദൈവമക്കൾ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.