പെന്തെക്കോസ്‌തൽ അസംബ്ലി മസ്‌കറ്റിൻ്റെ (ഒപിഎ) കുടുംബ സംഗമം ജൂൺ 28ന്

പെന്തെക്കോസ്‌തൽ അസംബ്ലി മസ്‌കറ്റിൻ്റെ (ഒപിഎ) കുടുംബ സംഗമം ജൂൺ 28ന്

വെട്ടിയാർ: പെന്തെക്കോസ്‌തൽ അസംബ്ലി മസ്‌കറ്റിൻ്റെ (OPA Muscat) ഇന്ത്യയിലെ ഇരുപത്തിയാറാമത് കുടുംബ സംഗമം ജൂൺ 28ന് ശനിയാഴ്ച്ച രാവിലെ 9 മുതൽ 12.30 വരെ വെട്ടിയാർ ഒ.പി.എ. സെസ്സ് കോംപ്ലെക്‌സിൽ നടക്കും.

ഒപിഎ മുൻശുശ്രൂഷകൻ പാസ്റ്റർ എ.വൈ.തോമസിൻ്റെ അദ്ധ്യക്ഷതയിൽ സൗത്ത് ഇൻഡ്യാ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി ഡോ.കെ.ജെ മാത്യു പുനലൂർ മുഖ്യപ്രഭാഷകൻ ആയിരിക്കും. 

വിവരങ്ങൾക്ക്: ബ്രദർ തോമസ് മാത്യു (കോ-ഓർഡിനേറ്റർ) 9846469732