വിശ്വവാണി സോണൽ മീറ്റ് ഒക്ടോ. 17 ന് തൃശ്ശൂരിൽ 


വിശ്വവാണി സോണൽ മീറ്റ് ഒക്ടോ. 17 ന് തൃശ്ശൂരിൽ 
ad
ad
ad

തൃശ്ശൂർ :വിശ്വവാണി സോണൽ മീറ്റ് -2026 ഒക്ടോ. 17 ശനി രാവിലെ 9 മുതൽ വൈകീട്ട് 5 വരെ റീജണൽ തിയേറ്ററിൽ നടക്കും. വചനശുശ്രുഷയും, മിഷണറിമാരുടെ അനുഭവസാക്ഷ്യവും ഉണ്ടാകും. വിശ്വവാണി മ്യൂസിക് ടീം ഗാനങ്ങൾ ആലപിക്കും. ഗോഡ്സൺ കളത്തിൽ, രാജൻ വി. പോൾ, റെജിമോൻ. പി, ജേക്കബ് പി. പി എന്നിവർ നേതൃത്വം നൽകും.

Advertisement