പീച്ചി സെന്റർ പി.വൈ.പി.എ. പ്രവൃത്തന ഉദ്ഘാടനവും സംഗീതസായഹ്നവും സെപ്. 27 ഇന്ന്


പീച്ചി സെന്റർ പി.വൈ.പി.എ. പ്രവൃത്തന ഉദ്ഘാടനവും സംഗീതസായഹ്നവും സെപ്. 27 ഇന്ന്
ad
ad
ad

തൃശ്ശൂർ: ഐ.പി.സി. പീച്ചി സെന്റർ പി.വൈ.പി.എ. പ്രവർത്തനോദ്ഘാടനവും സംഗീതസായഹ്നവും സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം 5 മുതൽ 7.30 വരെ മുടിക്കോട് മിറക്കിൾ ഹോമിൽ നടക്കും. ഐപിസി പീച്ചി സെന്റർ മിനിസ്റ്റർ പാസ്റ്റർ മാത്യു കെ. വർഗ്ഗീസ് ഉദ്ഘാടനം നിർവഹിക്കും.

കേരള സ്റ്റേറ്റ് പി.വൈ.പി.എ. ഭാരവാഹികളായ ജസ്റ്റിൻ നെടുവേലിൽ (പ്രസിഡന്റ്), സന്ദീപ് വിളമ്പുകണ്ടം, അഡ്വ. ജോൺലി ജോഷി, (വൈസ് പ്രസിഡൻ്റുമാർ),  ലിജോ സാമുവേൽ (സെക്രട്ടറി), ബേസിൽ ബേബി, മാത്യു വർഗീസ് (ജോയിന്റ് സെക്രട്ടറിമാർ), ആശിഷ് വർഗീസ് (ട്രഷറർ), ഫിന്നി മാത്യു (പബ്ലിസിറ്റി കൺവീനർ) എന്നിവർ പങ്കെടുക്കും. ജെറോം ഐസക് & ടീമിന്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷയും നടക്കും..

ബിൻറു ജോണി (പ്രസിഡന്റ്), നോബി ബേബി (വൈസ് പ്രസിഡന്റ്), ഇവാ. മോസസ് കെ. മാത്യു (സെക്രട്ടറി), ഷിജോൺ ജോർജ്ജ് (ജോയിന്റ് സെക്രട്ടറി), ജിഞ്ചു ബിജു (ട്രഷറർ), അജിൽ സുഗതൻ (പബ്ലിസിറ്റി കൺവീനർ), സിസ്റ്റർ റോമ ജോ (താലന്ത് കൺവീനർ) എന്നിവർ നേതൃത്വം നൽകും.

Advertisement