കണിയാമ്പറ്റയിൽ സായാഹ്ന സെമിനാർ ഫെബ്രുവരി 6-ന്
വാർത്ത പാസ്റ്റർ സുഭാഷ് മാനന്തവാടി
കണിയാമ്പറ്റ: ക്രൈസ്റ്റ് അംബാസിഡേഴ്സ് കണിയാമ്പറ്റ ഒരുക്കുന്ന സായാഹ്ന സെമിനാർ ഫെബ്രുവരി 6-ന് വൈകിട്ട് 6.30 മുതൽ മീനങ്ങാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. പെന്തെക്കോസ്തിൻ്റെ ആരംഭം, വളർച്ച, വാർത്തമാനകാല മൂല്യച്യുതികൾ. എന്ന വിഷയത്തെ ആസ്‌പദമാക്കി പാസ്‌റ്റർ. അനിൽ കൊടിത്തോട്ടം ക്ലാസ്സ് എടുക്കും. വിവരങ്ങൾക്ക്: പാസ്റ്റർ ചെറിയാച്ചൻ. 94950 65845
Advertisement
















































































