ക്രൊയിഡോൺ ഫിലദൽഫിയ ക്രിസ്ത്യൻ അസംബ്ലിയിൽ ബൈബിൾ ക്ലാസ് ഒക്ടോ. 29 നാളെ സമാപിക്കും

ക്രൊയിഡോൺ ഫിലദൽഫിയ ക്രിസ്ത്യൻ അസംബ്ലിയിൽ ബൈബിൾ ക്ലാസ് ഒക്ടോ. 29 നാളെ സമാപിക്കും

യു.കെ: ലണ്ടൻ- ക്രോയിഡോൺ ഫിലദൽഫിയ ക്രിസ്ത്യൻ അസംബ്ലിയിൽ ബൈബിൾ ക്ലാസ് ഒക്ടോ. 27 ന് ആരംഭിച്ചു. St Jude church (small hall) Thornton Road, CR7 6BA വൈകിട്ട് 7.30 - 9.30 വരെയാണ് നടക്കുന്നത്. 29ന് ഞായറാഴ്ച ഉച്ചക്ക് 2ന് ആരംഭിക്കുന്ന സഭാ യോഗത്തോടെ സമാപിക്കും. പാസ്റ്റർ വീയപുരം ജോർജുകുട്ടി മുഖ്യ പ്രഭാഷകനാണ്. സഭാ ശുശ്രൂഷകൻ പാസ്റ്റർ ടി.എസ്. മാത്യു ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.