പെന്തെക്കോസ്തു യുവതി; MCA / വരനെ ആവശ്യമുണ്ട് / GN Matrimony 5289

ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (32/150 സെ.മീ)(സ്വതന്ത്ര സഭ) എം.സി.എ, ജോലിയോടൊപ്പം സുവിശേഷവേലയിൽ താല്പര്യമുള്ളതും, വിദ്യാഭ്യാസമുള്ളതുമായ  പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 8075744773,  9400785272 (വാട്സ്ആപ്പ്).