ആനത്താനം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ ഉപവാസ പ്രാർത്ഥനയും ഉണർവുയോഗങ്ങളും

ആനത്താനം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ  ഉപവാസ പ്രാർത്ഥനയും ഉണർവുയോഗങ്ങളും

മാങ്ങാനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ആനത്താനം ഇമ്മാനുവൽ സഭയുടെ ഉപവാസ പ്രാർത്ഥനയും ഉണർവു യോഗങ്ങളും 2024 മെയ് 06 മുതൽ10 വെള്ളി വരെ സഭാ ഹാളിൽ നടത്തപ്പെടും പാസ്റ്റർ പ്രിൻസ് കെ തോമസ് ഉദ്ഘാടനം നിർവഹിക്കുകയും തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ ഫെയ്സ് ബ്ലെസ്സൻ ( പള്ളിപ്പാട്) ബിന്നി ജോൺ( കൊട്ടാരക്കര) സാം ഈശോ, ജോൺ സി സാമുവൽ, ടി എം കുരുവിള, സന്തോഷ് വർഗീസ് എന്നിവർ വചനം ശുശ്രൂഷിക്കും. ഗാന സുശ്രൂഷയ്ക്ക് കെ പി രാജൻ നയിക്കുന്ന ബെർഷേബ വോയിസ് നേതൃത്വം നൽകും.