ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പിന്റെ സമ്മേളനം മെയ് 11ന്

ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പിന്റെ സമ്മേളനം മെയ് 11ന്

വാർത്ത: ഫിന്നി രാജു ഹൂസ്റ്റൺ  

ഹൂസ്റ്റൺ: ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പിന്റെ ഏക​​ദിന സമ്മേളനം മെയ് 11ന് ശനിയാഴ്ച ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റണിൽ വൈകിട്ട് 6.30 ആരംഭിക്കും. പാസ്റ്റർ ജോസ് വർഗീസ്, വടക്കാഞ്ചേരി മുഖ്യ പ്രഭാഷകനായിരിക്കും. ഹൂസ്റ്റൺ ഫെലോഷിപ്പിനു ‍ഡോ. വിൽസൺ വർക്കി, പാസ്റ്റർ സാം അലക്സ്, പാസ്റ്റർ തോമസ് ജോസഫ്, ജോൺ മാത്യു പുനലൂർ, സ്റ്റീഫന്‍ സാമുവേല്‍, ഫിന്നി രാജു ഹൂസ്റ്റൺ, കെ സി ജേക്കബ്, പാസ്റ്റര്‍ ജോഷിൻ ജോൺ, ഡോ. മേരി ഡാനിയേൽ എന്നിവർ നേതൃത്വം നൽകി വരുന്നു.  

ചർച്ചിന്റെ വിലാസം 11120 സൗത്ത്-പോസ്റ്റ് ഓക്ക് റോ‍ഡ്, ഹൂസ്റ്റൺ, ടെക്സസ്സ് 77035. കൂടുതൽ വിവരങ്ങൾക്കായ് ബന്ധപ്പെടുക- പാസ്റ്റര്‍ തോമസ് ജോസഫ്- 281-935-5757 (സെക്രട്ടറി ), ഫിന്നി രാജു ഹൂസ്റ്റൺ-832-646-9078 (മീ‍‍ഡിയ കോഡിനേറ്റർ).

Advertisement