പെന്തെക്കോസ്തു യുവതി; MSc Nurse / വരനെ ആവശ്യമുണ്ട് / GN Matrimony 5239

നോർത്ത് ഇന്ത്യയിൽ  ജനിച്ചു വളർത്തപ്പെട്ട പെന്തക്കോസ്തു യുവതിയ്ക്ക്, (28 വയസ്സ്, (29/11/94), എം.എസ്സ്.സി നഴ്‌സ്‌, ഐപിസി ശാലേം, മണക്കാല സഭാഗം) ആത്മീകരായ, ബിരുദധാരികളായ, യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ഉള്ളവർക്ക് മുൻഗണന.  ബന്ധപ്പെടുക :00918281142333 (Kerala )
00966 563065577 (Saudi )