പെന്തെക്കോസ്തു യുവാവ്; BSc, Dip in Computer Application; സൗദിയിൽ ജോലി / അവധിക്കു നാട്ടിലുണ്ട് / GN Matrimony 5286

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (29; DOB: 19/10/1993; 170 സെ.മീ) BSc Mathematics, Diploma in Computer Application, സൗദി അറേബ്യയിൽ പേഴ്സണൽ സെക്രട്ടറി ആൻഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്നു.  ഇപ്പോൾ അവധിക്ക് നാട്ടിൽ ഉണ്ട്. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. (ബി.എസ് സി. നേഴ്സിന് മുൻഗണന)
ഫോൺ (വാട്സ്ആപ്പ്): 7025141532, 9447755634.