നോർത്തേൺ അയർലന്റിലെ ആൻട്രീമിൽ ആത്മീയ കൂട്ടായ്മകൾക്ക് ഫെയ്ത്ത് എലൈവ് ചർച്ച്

നോർത്തേൺ അയർലന്റിലെ ആൻട്രീമിൽ ആത്മീയ കൂട്ടായ്മകൾക്ക് ഫെയ്ത്ത് എലൈവ് ചർച്ച്

ആൻട്രീം- ബെൽഫാസ്റ്റ് : നോർത്തേൺ അയർലന്റിലെ ആൻട്രീമിൽ ജോലിക്കും പഠനത്തിനുമായി എത്തുന്നവർക്ക് പരിശുദ്ധാന്മ നിറവിൽ ആരാധനയ്ക്കും വേദ പഠനത്തിനുമായി ഫെയ്ത്ത് എലൈവ് ചർച്ചിന്റെ കൂട്ടായ്മകളിലേക്ക് സ്വാഗതം.

എല്ലാ ഞായറാഴ്ചയും രാവിലെ 11 മണിക്ക് ആൻട്രീമിൽ ആരാധനയും വേദപഠനവും മലയാളം ഇംഗ്ലീഷ് ഭാഷകളിൽ നടക്കുന്നു. പാസ്റ്റർ ജെയ്മോൻ ആൻഡ്രൂ ശ്രുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് : +447503141606 ,+447503141603