കോഴിക്കോട് ചളിക്കപ്പൊട്ടി ആരംപുളിക്കൽ റെയ്ച്ചൽ ഏബ്രഹാം (76) നിര്യാതയായി

കോഴിക്കോട്: ദി പെന്തെക്കൊസ്ത് മിഷൻ കോഴിക്കോട് സെൻ്റർ ചളിക്കപ്പൊട്ടി സഭാംഗം ആരംപുളിക്കൽ പരേതനായ കെ.ജെ.ഏബ്രഹാമിൻ്റെ (ബാബു) ഭാര്യ റെയ്ച്ചൽ ഏബ്രഹാം (76) നിര്യാതയായി.
ദൈവീക രോഗശാന്തിയിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന പരേത അവസാനം വരെ അതെ വിശ്വാസത്തിൽ ഉറച്ച് നിന്നിരുന്നു.
സംസ്കാരം ഏപ്രിൽ 12 ശനി ഉച്ചയ്ക്ക് 2 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
മക്കൾ . പരേതയായ ബിനു , ബോബി, ബെസി (അബുദാബി), ബെറ്റി (യു.എസ്.എ)
മരുമക്കൾ . ഷീജ, ഷാജൻ, ബോബി.