ഇടിമിന്നലിൽ പരുക്കേറ്റ ആലാംപള്ളി പാസ്റ്റർ ജോയ് ഫിലിപ്പിന്റെ നില ഗുരുതരം

ഇടിമിന്നലിൽ പരുക്കേറ്റ ആലാംപള്ളി പാസ്റ്റർ ജോയ് ഫിലിപ്പിന്റെ നില ഗുരുതരം

വാർത്ത: സഞ്ചു എബ്രഹാം കോട്ടയം 

പാമ്പാടി:  ആലാംപള്ളി പരിസരത്ത് കഴിഞ്ഞ ദിവസം ഉണ്ടായ  ഇടിമിന്നലിൽ പൊള്ളലേറ്റ് ഐപിസി പാല ഈസ്റ്റ് സെന്ററിലെ ശുശ്രൂഷകനായ ആലാംപള്ളി സ്വദേശി പാസ്റ്റർ ജോയി ഫിലിപ്പിനെ  അത്യാസന്നനിലയിൽ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു.

വീടിന്റെ പരിസരത്തു നിൽക്കുന്നതിനിടെയാണ് ജോയി ഫിലിപ്പിന് മിന്നലേറ്റത്. അരയ്ക്കു താഴെ ഗുരുതരമായി പൊള്ളലേറ്റ ജോയി ഫിലിപ്പിനു തലയിലും ഗുരുതരമായ പരിക്കുണ്ട്. 

പരിപൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

Advertisement