ഓസ്‌ട്രേലിയൻ തലസ്ഥാന നഗരിയിൽ 7 ദിവസത്തെ ഉപവാസ പ്രാത്ഥനയും പൊതുയോഗങ്ങളും  ഏപ്രിൽ 17 മുതൽ

ഓസ്‌ട്രേലിയൻ തലസ്ഥാന നഗരിയിൽ 7 ദിവസത്തെ ഉപവാസ പ്രാത്ഥനയും പൊതുയോഗങ്ങളും  ഏപ്രിൽ 17 മുതൽ

കാൻബറ : കാൻബറ പെന്തക്കോസ്ത് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 7 ദിവസത്തെ ഉപവാസ പ്രാത്ഥന ഏപ്രിൽ 17 മുതൽ 23 വരെ കാൻബെറയിലെ ഇംപാക്റ്റ് ചർച്ചിൽ നടക്കും. പൊതുയോഗങ്ങളിൽ (6.30 മുതൽ) പാസ്റ്റർ പ്രിൻസ് റാന്നി, പാസ്റ്റർ ബാബു ശാമുവേൽ പ്രസംഗിക്കും..

സിപിസി ഗായകസംഘം ആരാധനകൾ നയിക്കുകയും, പാസ്റ്റർ ഷിബു വറുഗീസ്സ് വിവിധ ശുശ്രുഷകൾക്ക് നേതൃത്വം നൽകുകയും ചെയ്യും.

വിവരങ്ങൾക്ക്‌: +61 434 706 510.