ബഹ്റൈൻ എ.ജി കൺവൻഷൻ ഇന്ന് നവം. 27 മുതൽ

ബഹ്റൈൻ എ.ജി കൺവൻഷൻ ഇന്ന് നവം. 27 മുതൽ

വാർത്ത: ബിജു ഹെബ്രോൻ, ബഹ്റൈൻ

മനാമ: ബഹ്റൈനിലെ എ l.ജി ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ഇന്നു നവം 27 തിങ്കൾ മുതൽ 29 ബുധൻ വരെ മനാമ സെന്റ് ക്രിസ്റ്റഫർ ചർച്ച് എ എം ഹാളിൽ എല്ലാ ദിവസവും വൈകിട്ട് 7.15 മുതൽ പൊതുയോഗങ്ങൾ നടക്കും.

പാസ്റ്റർ അനിൽ കെ മുഖ്യ പ്രഭാഷണം നടത്തും. ക്രിസ്തീയ ഗായകൻ  സാംസൺ ചെങ്ങന്നൂർ നേതൃത്വത്തിൽ എ.ജി ചർച്ച് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും.

Advertisement