കോഴിക്കോട്  അപ്കോൺ ഏകദിന സുവിശേഷ സമ്മേളനം ഫെബ്രു. 17ന്

കോഴിക്കോട്  അപ്കോൺ ഏകദിന സുവിശേഷ സമ്മേളനം ഫെബ്രു. 17ന്

കോഴിക്കോട് : യുണൈറ്റഡ് പെന്തെക്കോസ്റ്റൽ കോൺഫറൻസ് നേതൃത്വം നൽകുന്ന ഏകദിന സുവിശേഷ സമ്മേളനം ഫെബ്രുവരി 17 ന് ശനിയാഴ്ച വൈകുന്നേരം 6 മുതൽ കോഴിക്കോട് ഫിലദൽഫിയ (കെപിസി) ഹാളിൽ നടക്കും. പാസ്റ്റർ സന്തോഷ്‌ തര്യൻ (യുഎസ്എ) മുഖ്യ സന്ദേശം നൽകും. അപ്കോൺ ക്വയർ ഗാന ശുശ്രുഷയ്ക്ക്  നേതൃത്വം നൽകും.

Advertisement