പയ്യമ്പള്ളി മണിയിലയിൽ മേരി മത്തായി (70) നിര്യാതയായി

പയ്യമ്പള്ളി മണിയിലയിൽ മേരി മത്തായി (70) നിര്യാതയായി

മാനന്തവാടി :ചർച്ച് ഓഫ് ഗോഡ് പയ്യമ്പള്ളി (പടമല) സഭാംഗം മണിയിലയിൽ പരേതനായ മത്തായിയുടെ ഭാര്യ മേരി മത്തായി (70) നിര്യാതയായി. സംസ്ക്കാരം ഫെബ്രു. 14 ശനിയാഴ്ച രാവിലെ 9 മുതൽ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ നടക്കും.

മക്കൾ: പാസ്റ്റർ ജിനേഷ് മാത്യു (ചർച്ച് ഓഫ് ഗോഡ്), പ്രിൻസി മാത്യു, ജിൻസി മാത്യു. 
മരുമക്കൾ: പാസ്റ്റർ ജെനുമോൻ ഇ.ഡി (എ.ജി കരുളായി സെക്ഷൻ പ്രസ്ബിറ്റർ), പാസ്റ്റർ സതീഷ് മാത്യു (ഐ.പി.സി ഫിലദൽഫിയ ദുബായ്), കവിത ജിനേഷ്.

വാർത്ത: പാസ്റ്റർ ജോബി ഇ.ടി. മാനന്തവാടി

Advertisement