ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം സമാപിച്ചു
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫറൻസ് ബാംഗ്ലൂർ ചിക്കഗുബ്ബി ചർച്ച് ഓഫ് ഗോഡ് സഭാ ആസ്ഥാനത്ത് ( ആർ.എഫ്. കുക്ക് ചാപ്പൽ ) സമാപിച്ചു.
മെയ് 25 - 26 രണ്ട് ദിവസമായി നടന്ന സമ്മേളനം
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ.ജെ. ജോൺസൺ ഉദ്ഘാടനം ചെയ്തു.
പാസ്റ്റർ ഡാനി ജോസഫ് (കേരളം) മുഖ്യ പ്രസംഗകനായിരുന്നു.
കർണാടകയുടെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറിലധികം പാസ്റ്റർമാർ പങ്കെടുത്ത സമ്മേളനങ്ങൾക്ക്
സ്റ്റേറ്റ് കൗൺസിൽ നേതൃത്വം നൽകി.
വാർത്ത: ബെൻസൺ ചാക്കോ തടിയൂർ
Advertisement





































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































