ബ്ലെസ്സിംഗ് ഗാസിയാബാദ് 2023 - കൺവൻഷൻ നവം.10 മുതൽ

ബ്ലെസ്സിംഗ് ഗാസിയാബാദ് 2023 - കൺവൻഷൻ നവം.10 മുതൽ

ഗാസിയാബാദ് : ഐപിസി ഡൽഹി സ്റ്റേറ്റ് ഗാസിയബാദ് ഡിസ്ട്രിക്ട്ന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന 'ബ്ലെസ്സിംഗ് ഗാസിയബാദ് ' നവം. 10-12 വരെ വൈകിട്ട് 7 മുതൽ 8.30 വരെ Zoom പ്ലാറ്റ് ഫോമിൽ നടക്കും. ഐപിസി ഡെൽഹി സ്റ്റേറ്റ് പ്രസിഡന്റ്‌  പാസ്റ്റർ ഷാജി ദാനിയേൽ ഉൽഘാടനം ചെയ്യും. റവ.ഡോ.ചാക്കോ തോമസ്, പാസ്റ്റർ. ഫിന്നി എബ്രഹാം എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും. സുവിശേഷകൻ രാഹുൽ & ടീം ആത്മനിറവിലുള്ള ആരാധനയ്ക്ക് നേതൃത്വം നൽകും.

Zoom ID. 84581294353

Pass code. 12345

 വിവരങ്ങൾക്ക് : പാസ്റ്റർ. എ. റ്റി. ജോസഫ് (ഡിസ്ട്രിക്ട് പാസ്റ്റർ ): 9871100679.