FBTC പുതിയ സെമെസ്റ്റർ ആരംഭം
എറണാകുളം: വൈറ്റില ഷാരോൺ ഫെൽലോഷിപ് സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഫെയ്ത് ബൈബിൾ ട്രെയിനിങ് സെന്ററിന്റെ (FBTC)( Extention program of Faith Theological Seminary,Manakkala) പുതിയ സെമെസ്റ്ററിന്റെ ഉദ്ഘാടനം 13 ഞായർ വൈകിട്ട് 5.30 മണിക്ക് വൈറ്റില, ഷാരോൺ ഫെല്ലോഷിപ് സഭാ ഹാളിൽ വെച്ച് സഭാ പാസ്റ്റർ പാ. A Y തോമസിന്റെ ആദ്യക്ഷതയിൽ നടക്കും. പ്രസ്തുത മീറ്റിംഗിൽ ഡോ. കെ. എം. മാത്യു (FTS മണക്കാല ) മുഖ്യ പ്രഭാഷണം നടത്തും. കഴിഞ്ഞ വർഷം graduate ചെയ്തവർക്ക് പ്രസ്തുത യോഗത്തിൽ യാത്ര അയപ്പ് നൽകും. പാ. A Y തോമസ്, പാ. എബി ജോൺ, ഇവാ. T S തോമസ്, ഇവാ. ജോൺ P J, ബ്ര. സജിമോൻ T S എന്നിവർ അടങ്ങുന്ന കമ്മിറ്റി പ്രവർത്തിക്കുന്നു.

