ഉപവാസ പ്രാർത്ഥനയും മുഴു രാത്രി പ്രാർത്ഥനയും

ഉപവാസ പ്രാർത്ഥനയും മുഴു രാത്രി പ്രാർത്ഥനയും

എറണാകുളം: ഐപിസി ഹെബ്രോൻ  സഭയിൽ ജൂൺ 20 ഉപവാസ പ്രാർത്ഥനയും മുഴുരാത്രി പ്രാർത്ഥനയും നടക്കും. പാസ്റ്റർ ജിജി ദാനിയേൽ പ്രസംഗിക്കും. പാസ്റ്റർ എം.ജെ. ഡൊമിനിക്ക് നേതൃത്വം നൽകും.