ഐപിസി കോന്നി സെൻ്റെറിന് പുതിയ ഭാരവാഹികൾ

ഐപിസി കോന്നി സെൻ്റെറിന് പുതിയ ഭാരവാഹികൾ

കോന്നി: ഐപിസി കോന്നി സെൻ്ററിൻ്റെ ഭാരവാഹികളായി  പാസ്റ്റർ സാംകുട്ടി ജോൺ (പ്രസിഡൻ്റ്), പാസ്റ്റർ പി.സി ശാമുവേൽ (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ സുജേഷ് പി.സാം (സെക്രട്ടറി),ശാമുവേൽ സി.കെ (ജോ: സെക്രട്ടറി), ജോൺ വല്യത്ത് (ട്രഷറാർ) എന്നിവർ അടങ്ങുന്ന 19 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.  ഇവാ. എം.എ റെജി ഇവാഞ്ചലിസം ഡയറക്ടറായും, ഇവാ.കെ.എസ് സാംകുട്ടി ഇൻ്റണൽ ഓഡിറ്ററായും പ്രവർത്തിക്കുന്നു.