ഐപിസി കുവൈറ്റ്‌  കൺവൻഷൻ സെപ്റ്റം. 20 ഇന്ന് മുതൽ

ഐപിസി കുവൈറ്റ്‌  കൺവൻഷൻ സെപ്റ്റം. 20 ഇന്ന് മുതൽ

കുവൈറ്റ്: ഐപിസി കുവൈറ്റ്‌  കൺവൻഷൻ സെപ്റ്റം. 20 ഇന്ന് മുതൽ 22  വരെ കുവൈറ്റ്‌ സിറ്റിയിലെ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ചർച്ച് & പാരിഷ് ഹാളിൽ വൈകിട്ട് 7 മണി മുതൽ 9 മണി വരെ നടക്കും. പ്രൈസ് & വർഷിപ്പ് സംഗീത ശുശ്രൂഷക്ക് ഇവാ. സ്റ്റാൻലി എബ്രഹാം നേതൃത്വം നൽകും. പാസ്റ്റർ സേവ്യർ ജെയിംസ് പ്രസംഗിക്കും.

Advertisement