ഐപിസി പിറവം സെൻ്ററിനു പുതിയ ഭാരവാഹികൾ

ഐപിസി പിറവം സെൻ്ററിനു പുതിയ ഭാരവാഹികൾ

പിറവം: ഐപിസി പിറവം സെൻ്റർ ഭാരവാഹികളായി പാസ്റ്റർ ബാബു ചെറിയാൻ (പ്രസിഡൻ്റ്), പാസ്റ്റർ തോമസ് ബേബി (ഡിസ്ട്രിക് ജനറൽ മിനിസ്റ്റർ), പാസ്റ്റർ കെ.പി വർഗീസ് (അസോ.സെൻ്റർ മിനിസ്റ്റർ) , പാസ്റ്റർ ജോർജ്ജ് കെ ഡേവിഡ് (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ റ്റി.റ്റി മാത്യു (സെക്രട്ടറി ), ഷാജു ജോൺ (ജോയിൻ്റ് സെക്രട്ടറി), സണ്ണി അബ്രാഹാം (ട്രഷറാർ), ഏലിയാസ് കെ അബ്രാഹാം (ഓഡിറ്റർ) , ഏലിയാസ് ആരക്കുന്നം (പബ്ലിസിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

പിറവം ഏബനേസർ ഹാളിൽ നടന്ന  പൊതുയോഗത്തിൽ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ബാബു ചെറിയാൻ  അദ്ധ്യക്ഷനായിരുന്നു. 

Advertisement