ഐപിസി പിറവം സെൻ്റർ: ഉണർവ് യോഗങ്ങളും ഉപവാസ പ്രാർത്ഥനയും മാർച്ച് 25 മുതൽ

ഐപിസി പിറവം സെൻ്റർ: ഉണർവ് യോഗങ്ങളും ഉപവാസ പ്രാർത്ഥനയും മാർച്ച് 25 മുതൽ

വാർത്ത: ഏലിയാസ് ആരക്കുന്നം

പിറവം: ഐപിസി പിറവം സെൻ്റർ വാർഷിക കൺവെൻഷനു മുന്നോടിയായി പിറവം ഏബനേസർ ഹാളിൽ മാർച്ച് 25 മുതൽ തിങ്കളാഴ്ച മുതൽ 29 വെള്ളി വരെ രാവിലെ 9.30 മുതൽ 1 വരെയും വൈകിട്ട് 6.30 മുതൽ 9 വരെയും "കൊടിയ കാറ്റ് " എന്ന പേരിൽ ഉണർവ്വ് യോഗങ്ങൾ നടക്കും. കൃപാവരപ്രാപ്തരായ ദൈവദാസൻമാർ ശുശ്രൂഷിക്കും.  വിവരങ്ങൾക്ക് : 9447732630, 95398070 78, 9961637495

Advertisement